2 രാജാക്കന്മാർ 24:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോൾ യഹോവ കൽദയരുടെയും+ സിറിയക്കാരുടെയും മോവാബ്യരുടെയും അമ്മോന്യരുടെയും കവർച്ചപ്പടകളെ അയാൾക്കു നേരെ അയച്ചു. തന്റെ ദാസരായ പ്രവാചകന്മാരിലൂടെ മുൻകൂട്ടിപ്പറഞ്ഞതനുസരിച്ച്+ യഹൂദയെ നശിപ്പിക്കാൻ യഹോവ അവരെ അയച്ചുകൊണ്ടിരുന്നു.
2 അപ്പോൾ യഹോവ കൽദയരുടെയും+ സിറിയക്കാരുടെയും മോവാബ്യരുടെയും അമ്മോന്യരുടെയും കവർച്ചപ്പടകളെ അയാൾക്കു നേരെ അയച്ചു. തന്റെ ദാസരായ പ്രവാചകന്മാരിലൂടെ മുൻകൂട്ടിപ്പറഞ്ഞതനുസരിച്ച്+ യഹൂദയെ നശിപ്പിക്കാൻ യഹോവ അവരെ അയച്ചുകൊണ്ടിരുന്നു.