പുറപ്പാട് 34:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ നീ വെട്ടിയുണ്ടാക്കുക.+ നീ എറിഞ്ഞുടച്ച+ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും.+ പുറപ്പാട് 40:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത് പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട് പെട്ടകത്തിനു തണ്ടുകൾ+ ഇട്ടു. എന്നിട്ട്, മൂടി+ പെട്ടകത്തിന്റെ മുകളിൽ വെച്ചു.+
34 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ നീ വെട്ടിയുണ്ടാക്കുക.+ നീ എറിഞ്ഞുടച്ച+ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ ആ പലകകളിൽ എഴുതും.+
20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത് പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട് പെട്ടകത്തിനു തണ്ടുകൾ+ ഇട്ടു. എന്നിട്ട്, മൂടി+ പെട്ടകത്തിന്റെ മുകളിൽ വെച്ചു.+