3 “എന്റെ അപ്പനായ ദാവീദിന് അപ്പന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ കഴിഞ്ഞില്ലെന്നു താങ്കൾക്ക് അറിയാമല്ലോ. കാരണം, യഹോവ അപ്പന്റെ ശത്രുക്കളെ അപ്പന്റെ കാൽക്കീഴാക്കുന്നതുവരെ ചുറ്റുമുള്ള ശത്രുക്കളോട് അപ്പനു യുദ്ധം ചെയ്യേണ്ടിവന്നു.+