1 ദിനവൃത്താന്തം 28:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എനിക്കുള്ള എല്ലാ ആൺമക്കളിലുംവെച്ച് (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടുണ്ടല്ലോ.)+ ദൈവമായ യഹോവയുടെ രാജസിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിനെ ഭരിക്കാൻ+ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്റെ മകനായ ശലോമോനെയാണ്.+ 1 ദിനവൃത്താന്തം 29:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അങ്ങനെ ശലോമോൻ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു.+ ശലോമോന്റെ ഭരണം മേൽക്കുമേൽ പുരോഗതി നേടി; ഇസ്രായേല്യരെല്ലാം ശലോമോനെ അനുസരിച്ചു.
5 എനിക്കുള്ള എല്ലാ ആൺമക്കളിലുംവെച്ച് (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടുണ്ടല്ലോ.)+ ദൈവമായ യഹോവയുടെ രാജസിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിനെ ഭരിക്കാൻ+ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്റെ മകനായ ശലോമോനെയാണ്.+
23 അങ്ങനെ ശലോമോൻ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു.+ ശലോമോന്റെ ഭരണം മേൽക്കുമേൽ പുരോഗതി നേടി; ഇസ്രായേല്യരെല്ലാം ശലോമോനെ അനുസരിച്ചു.