1 രാജാക്കന്മാർ 8:54 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 54 ആകാശത്തേക്കു കൈകൾ ഉയർത്തി മുട്ടുകുത്തിനിന്ന് പ്രാർഥിക്കുകയായിരുന്ന ശലോമോൻ, യഹോവയുടെ മുമ്പാകെ ഈ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും അർപ്പിച്ച ഉടനെ യഹോവയുടെ യാഗപീഠത്തിനു മുന്നിൽനിന്ന് എഴുന്നേറ്റു.+
54 ആകാശത്തേക്കു കൈകൾ ഉയർത്തി മുട്ടുകുത്തിനിന്ന് പ്രാർഥിക്കുകയായിരുന്ന ശലോമോൻ, യഹോവയുടെ മുമ്പാകെ ഈ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും അർപ്പിച്ച ഉടനെ യഹോവയുടെ യാഗപീഠത്തിനു മുന്നിൽനിന്ന് എഴുന്നേറ്റു.+