വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിങ്ങളുടെ ദൈവ​മായ യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ന്നും വിശ്വ​സ്‌ത​നായ ദൈവ​മെ​ന്നും നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. തന്നെ സ്‌നേ​ഹി​ക്കു​ക​യും തന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ ആയിരം തലമു​റ​വരെ ദൈവം തന്റെ ഉടമ്പടി പാലി​ക്കു​ക​യും അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്യുന്നു.+

  • 1 രാജാക്കന്മാർ 8:23-26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഇങ്ങനെ പ്രാർഥി​ച്ചു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, മീതെ സ്വർഗ​ത്തി​ലും താഴെ ഭൂമി​യി​ലും അങ്ങയെ​പ്പോ​ലെ വേറെ ഒരു ദൈവ​വു​മി​ല്ല​ല്ലോ!+ മുഴു​ഹൃ​ദ​യ​ത്തോ​ടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസരോട്‌+ അങ്ങ്‌ ഉടമ്പടി പാലി​ക്കു​ക​യും അചഞ്ചല​മായ സ്‌നേഹം+ കാണി​ക്കു​ക​യും ചെയ്യുന്നു. 24 അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌, എന്റെ അപ്പനോ​ട്‌, ചെയ്‌ത വാഗ്‌ദാ​നം അങ്ങ്‌ പാലി​ച്ചി​രി​ക്കു​ന്നു. തിരു​വാ​യ്‌കൊണ്ട്‌ പറഞ്ഞത്‌ അങ്ങ്‌ ഇന്നു തൃ​ക്കൈ​കൊണ്ട്‌ നിവർത്തി​ച്ചി​രി​ക്കു​ന്നു.+ 25 ഇസ്രായേലിന്റെ ദൈവ​മായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോ​ട്‌, ദാവീ​ദി​നോട്‌, ‘നീ എന്റെ മുമ്പാകെ നടന്നതു​പോ​ലെ നിന്റെ മക്കളും ശ്രദ്ധാ​പൂർവം എന്റെ മുമ്പാകെ നടന്നാൽ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ എന്റെ മുമ്പാകെ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’+ എന്ന്‌ അങ്ങ്‌ വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​ല്ലോ. ഇപ്പോൾ ആ വാഗ്‌ദാ​നം അങ്ങ്‌ നിറ​വേ​റ്റേ​ണമേ. 26 ഇസ്രായേലിന്റെ ദൈവമേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോ​ട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാ​നം സത്യമാ​യി​ത്തീ​രാൻ ഇടയാ​ക്കേ​ണമേ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക