വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 7:12-14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ രാത്രി ശലോ​മോ​നു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു. എനിക്കു ബലി അർപ്പി​ക്കാ​നുള്ള ഒരു ഭവനമാ​യി ഞാൻ ഈ സ്ഥലം എനിക്കു​വേണ്ടി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+ 13 ഞാൻ ആകാശം അടച്ചിട്ട്‌ മഴ പെയ്യാ​തി​രി​ക്കു​ക​യോ പുൽച്ചാ​ടി​ക​ളോ​ടു കല്‌പി​ച്ചിട്ട്‌ അവ ദേശം നശിപ്പി​ക്കു​ക​യോ ഞാൻ എന്റെ ജനത്തിന്‌ ഇടയിൽ മാരക​മായ ഒരു പകർച്ച​വ്യാ​ധി അയയ്‌ക്കു​ക​യോ ചെയ്യു​മ്പോൾ 14 എന്റെ പേര്‌ വിളി​ച്ചി​രി​ക്കുന്ന എന്റെ ജനം+ സ്വയം താഴ്‌ത്തി+ അവരുടെ ദുഷ്ടവ​ഴി​കൾ വിട്ടുതിരിയുകയും+ എന്റെ മുഖം അന്വേ​ഷിച്ച്‌ എന്നോടു പ്രാർഥി​ക്കു​ക​യും ചെയ്‌താൽ ഞാൻ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അവരുടെ പാപം ക്ഷമിക്കു​ക​യും അവരുടെ ദേശത്തെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും.+

  • മീഖ 7:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അങ്ങയെപ്പോലെ വേറൊ​രു ദൈവ​മു​ണ്ടോ?

      അങ്ങ്‌ അങ്ങയുടെ അവകാ​ശ​ത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കു​ക​യും

      അവരുടെ ലംഘനങ്ങൾ പൊറു​ക്കു​ക​യും ചെയ്യുന്നു.+

      അങ്ങ്‌ എന്നെന്നും കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല;

      അചഞ്ചല​സ്‌നേ​ഹം കാണി​ക്കു​ന്ന​തിൽ അങ്ങ്‌ സന്തോ​ഷി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക