യഹസ്‌കേൽ 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തത കാട്ടി എന്നോടു പാപം ചെയ്‌താൽ ഞാൻ അതിനു നേരെ കൈ നീട്ടി അതിന്റെ ഭക്ഷ്യശേഖരം നശിപ്പിച്ചുകളയും.*+ അവിടെ ക്ഷാമം വരുത്തി+ മനുഷ്യനെയും മൃഗത്തെയും അവിടെനിന്ന് ഛേദിച്ചുകളയും.”+
13 “മനുഷ്യപുത്രാ, ഒരു ദേശം അവിശ്വസ്തത കാട്ടി എന്നോടു പാപം ചെയ്‌താൽ ഞാൻ അതിനു നേരെ കൈ നീട്ടി അതിന്റെ ഭക്ഷ്യശേഖരം നശിപ്പിച്ചുകളയും.*+ അവിടെ ക്ഷാമം വരുത്തി+ മനുഷ്യനെയും മൃഗത്തെയും അവിടെനിന്ന് ഛേദിച്ചുകളയും.”+