ആമോസ് 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ‘കൊടുംചൂടും പൂപ്പൽബാധയും വരുത്തി ഞാൻ നിങ്ങളെ ശിക്ഷിച്ചു.+ നിങ്ങൾ ധാരാളം ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളും നട്ടുപിടിപ്പിച്ചു.എന്നാൽ നിങ്ങളുടെ അത്തി മരങ്ങളും ഒലിവ് മരങ്ങളും വെട്ടുക്കിളികൾ തിന്നുതീർത്തു.+എന്നിട്ടുപോലും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു. ഹഗ്ഗായി 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ എല്ലാത്തിന്റെയും മേൽ ഉഷ്ണക്കാറ്റും പൂപ്പൽരോഗവും+ ആലിപ്പഴവും വരുത്തി ഞാൻ നിങ്ങളെ അടിച്ചു. എന്നിട്ടും നിങ്ങളിൽ ഒരാൾപ്പോലും എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.
9 ‘കൊടുംചൂടും പൂപ്പൽബാധയും വരുത്തി ഞാൻ നിങ്ങളെ ശിക്ഷിച്ചു.+ നിങ്ങൾ ധാരാളം ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളും നട്ടുപിടിപ്പിച്ചു.എന്നാൽ നിങ്ങളുടെ അത്തി മരങ്ങളും ഒലിവ് മരങ്ങളും വെട്ടുക്കിളികൾ തിന്നുതീർത്തു.+എന്നിട്ടുപോലും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
17 നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ എല്ലാത്തിന്റെയും മേൽ ഉഷ്ണക്കാറ്റും പൂപ്പൽരോഗവും+ ആലിപ്പഴവും വരുത്തി ഞാൻ നിങ്ങളെ അടിച്ചു. എന്നിട്ടും നിങ്ങളിൽ ഒരാൾപ്പോലും എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.