-
1 രാജാക്കന്മാർ 9:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ശലോമോൻ യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും*+ താൻ ആഗ്രഹിച്ചതൊക്കെയും+ പണിതുപൂർത്തിയാക്കി. 2 അപ്പോൾ, ഗിബെയോനിൽവെച്ച് പ്രത്യക്ഷനായതുപോലെ+ യഹോവ രണ്ടാം പ്രാവശ്യവും ശലോമോനു പ്രത്യക്ഷനായി. 3 യഹോവ ശലോമോനോടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര് എന്നേക്കുമായി സ്ഥാപിച്ചുകൊണ്ട്+ ഞാൻ ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+
-