-
1 രാജാക്കന്മാർ 10:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ശലോമോന്റെ കുതിരകൾ. രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.*+ 29 ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്ത ഓരോ രഥത്തിന്റെയും വില 600 വെള്ളിക്കാശും ഓരോ കുതിരയുടെയും വില 150 വെള്ളിക്കാശും ആയിരുന്നു. അവർ അവ ഹിത്യരുടെ+ എല്ലാ രാജാക്കന്മാർക്കും സിറിയയിലെ രാജാക്കന്മാർക്കും ഇറക്കുമതി ചെയ്തുകൊടുക്കുമായിരുന്നു.
-