-
1 രാജാക്കന്മാർ 9:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്പിച്ചതെല്ലാം പാലിച്ചുകൊണ്ട്+ എന്റെ മുമ്പാകെ നിഷ്‌കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും ന്യായവിധികളും അനുസരിക്കുകയും+ ചെയ്‌താൽ 5 നിന്റെ രാജ്യത്തിന്റെ സിംഹാസനം ഞാൻ ഇസ്രായേലിൽ എന്നേക്കുമായി ഉറപ്പിക്കും. അങ്ങനെ, ‘ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ എന്നു നിന്റെ അപ്പനായ ദാവീദിനോടു വാഗ്ദാനം ചെയ്‌തതു ഞാൻ നിവർത്തിക്കും.+
-