1 രാജാക്കന്മാർ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 സോർരാജാവായ+ ഹീരാം എന്നും ദാവീദിന്റെ ഒരു സുഹൃത്തായിരുന്നു.*+ ശലോമോനെ അപ്പനായ ദാവീദിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നെന്നു കേട്ടപ്പോൾ ഹീരാം തന്റെ ദാസന്മാരെ ശലോമോന്റെ അടുത്തേക്ക് അയച്ചു.
5 സോർരാജാവായ+ ഹീരാം എന്നും ദാവീദിന്റെ ഒരു സുഹൃത്തായിരുന്നു.*+ ശലോമോനെ അപ്പനായ ദാവീദിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നെന്നു കേട്ടപ്പോൾ ഹീരാം തന്റെ ദാസന്മാരെ ശലോമോന്റെ അടുത്തേക്ക് അയച്ചു.