1 രാജാക്കന്മാർ 5:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 കൂടാതെ, ശലോമോന്റെ 3,300 കാര്യസ്ഥന്മാർ+ തലവന്മാരായി ജോലിക്കാർക്കു മേൽനോട്ടം വഹിച്ചു. 1 രാജാക്കന്മാർ 9:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ശലോമോന്റെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ കാര്യസ്ഥന്മാരുടെ പ്രമാണിമാരായി+ 550 പേരുണ്ടായിരുന്നു. ജോലിക്കാരുടെ ചുമതല അവർക്കായിരുന്നു. 2 ദിനവൃത്താന്തം 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ശലോമോൻ അവരിൽ 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മേൽനോട്ടക്കാരായും നിയമിച്ചു.+
23 ശലോമോന്റെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ കാര്യസ്ഥന്മാരുടെ പ്രമാണിമാരായി+ 550 പേരുണ്ടായിരുന്നു. ജോലിക്കാരുടെ ചുമതല അവർക്കായിരുന്നു.
18 ശലോമോൻ അവരിൽ 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലകളിൽ കല്ലുവെട്ടുകാരായും+ 3,600 പേരെ ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മേൽനോട്ടക്കാരായും നിയമിച്ചു.+