വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9:26-28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ശലോമോൻ രാജാവ്‌ ഏദോം ദേശത്തെ ചെങ്കട​ലി​ന്റെ തീരത്ത്‌, ഏലോത്തിന്‌+ അടുത്ത്‌ എസ്യോൻ-ഗേബരിൽ+ ഒരു കപ്പൽവ്യൂ​ഹം ഉണ്ടാക്കി. 27 ഹീരാം തന്റെ പരിച​യ​സ​മ്പ​ന്ന​രായ നാവി​കരെ ശലോ​മോ​ന്റെ ദാസന്മാ​രോ​ടു​കൂ​ടെ ആ കപ്പലു​ക​ളിൽ അയച്ചു.+ 28 അവർ ഓഫീരിൽ+ പോയി അവി​ടെ​നിന്ന്‌ 420 താലന്തു സ്വർണം കൊണ്ടു​വന്ന്‌ ശലോ​മോൻ രാജാ​വി​നു കൊടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക