സംഖ്യ 33:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ+ ഗണമനുസരിച്ച്*+ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്ന ഇസ്രായേൽ ജനം+ പിന്നിട്ട സ്ഥലങ്ങൾ ഇവയായിരുന്നു. സംഖ്യ 33:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 അതിനു ശേഷം അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബരിൽ+ പാളയമടിച്ചു. 1 രാജാക്കന്മാർ 22:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 ഓഫീരിൽ പോയി സ്വർണം കൊണ്ടുവരാൻ യഹോശാഫാത്ത് തർശീശുകപ്പലുകളും* ഉണ്ടാക്കി.+ പക്ഷേ അവയ്‌ക്ക് അങ്ങോട്ടു പോകാനായില്ല. എസ്യോൻ-ഗേബരിൽവെച്ച്+ ആ കപ്പലുകൾ തകർന്നുപോയി.
33 മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ+ ഗണമനുസരിച്ച്*+ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്ന ഇസ്രായേൽ ജനം+ പിന്നിട്ട സ്ഥലങ്ങൾ ഇവയായിരുന്നു.
48 ഓഫീരിൽ പോയി സ്വർണം കൊണ്ടുവരാൻ യഹോശാഫാത്ത് തർശീശുകപ്പലുകളും* ഉണ്ടാക്കി.+ പക്ഷേ അവയ്‌ക്ക് അങ്ങോട്ടു പോകാനായില്ല. എസ്യോൻ-ഗേബരിൽവെച്ച്+ ആ കപ്പലുകൾ തകർന്നുപോയി.