1 രാജാക്കന്മാർ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ശലോമോൻ രാജാവ്, താൻ ഉദാരമായി കൊടുത്ത സമ്മാനങ്ങൾക്കു പുറമേ, ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം കൊടുത്തു. പിന്നെ രാജ്ഞി ഭൃത്യന്മാരോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി.+
13 ശലോമോൻ രാജാവ്, താൻ ഉദാരമായി കൊടുത്ത സമ്മാനങ്ങൾക്കു പുറമേ, ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം കൊടുത്തു. പിന്നെ രാജ്ഞി ഭൃത്യന്മാരോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോയി.+