ഉൽപത്തി 49:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹൂദ ഒരു സിംഹക്കുട്ടി!+ മകനേ, നിശ്ചയമായും നീ ഇരയെ ഭക്ഷിച്ച് തിരിച്ചുപോകും. അവൻ സിംഹമെന്നപോലെ പതുങ്ങിക്കിടക്കുകയും മൂരി നിവർത്തുകയും ചെയ്യുന്നു. അവൻ ഒരു സിംഹം—അവനെ എഴുന്നേൽപ്പിക്കാൻ ആരു ധൈര്യപ്പെടും!
9 യഹൂദ ഒരു സിംഹക്കുട്ടി!+ മകനേ, നിശ്ചയമായും നീ ഇരയെ ഭക്ഷിച്ച് തിരിച്ചുപോകും. അവൻ സിംഹമെന്നപോലെ പതുങ്ങിക്കിടക്കുകയും മൂരി നിവർത്തുകയും ചെയ്യുന്നു. അവൻ ഒരു സിംഹം—അവനെ എഴുന്നേൽപ്പിക്കാൻ ആരു ധൈര്യപ്പെടും!