1 രാജാക്കന്മാർ 10:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ശലോമോൻ രാജാവ് വെള്ളിയെ കല്ലുകൾപോലെയും ദേവദാരുത്തടിയെ ഷെഫേലയിലെ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി.+ 1 ദിനവൃത്താന്തം 27:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഷെഫേലയിലുള്ള+ ഒലിവുതോട്ടങ്ങളുടെയും അത്തി മരങ്ങളുടെയും+ പരിപാലനച്ചുമതല ഗേദെര്യനായ ബാൽഹാനാനായിരുന്നു. എണ്ണസംഭരണശാലകളുടെ മേൽനോട്ടം യോവാശിനായിരുന്നു.
27 ശലോമോൻ രാജാവ് വെള്ളിയെ കല്ലുകൾപോലെയും ദേവദാരുത്തടിയെ ഷെഫേലയിലെ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി.+
28 ഷെഫേലയിലുള്ള+ ഒലിവുതോട്ടങ്ങളുടെയും അത്തി മരങ്ങളുടെയും+ പരിപാലനച്ചുമതല ഗേദെര്യനായ ബാൽഹാനാനായിരുന്നു. എണ്ണസംഭരണശാലകളുടെ മേൽനോട്ടം യോവാശിനായിരുന്നു.