-
1 ശമുവേൽ 25:38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 ഏകദേശം പത്തു ദിവസം കഴിഞ്ഞ് യഹോവ നാബാലിനെ പ്രഹരിച്ചു, അയാൾ മരിച്ചുപോയി.
-
-
പ്രവൃത്തികൾ 12:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഒരു നിശ്ചിതദിവസം ഹെരോദ് രാജകീയവസ്ത്രം ധരിച്ച് ന്യായാസനത്തിൽ* ഉപവിഷ്ടനായി അവർക്കു മുമ്പാകെ ഒരു പ്രസംഗം നടത്തി. 22 കൂടിവന്നിരുന്ന ജനം ഇതു കേട്ട്, “ഇതു മനുഷ്യന്റെ ശബ്ദമല്ല, ഒരു ദൈവത്തിന്റെ ശബ്ദമാണ്” എന്ന് ആർത്തുവിളിച്ചു. 23 ഹെരോദ് ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതുകൊണ്ട് ഉടനെ യഹോവയുടെ* ദൂതൻ അയാളെ പ്രഹരിച്ചു. കൃമികൾക്കിരയായി ഹെരോദ് മരിച്ചു.
-