1 രാജാക്കന്മാർ 5:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഓരോ മാസവും അവരിൽ 10,000 പേരെ വീതം അദ്ദേഹം ലബാനോനിലേക്ക് അയയ്‌ക്കും; അവർ ഒരു മാസം അവിടെയും രണ്ടു മാസം അവരവരുടെ വീട്ടിലും ചെലവഴിക്കും. അദോനീരാമാണ് അവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.+
14 ഓരോ മാസവും അവരിൽ 10,000 പേരെ വീതം അദ്ദേഹം ലബാനോനിലേക്ക് അയയ്‌ക്കും; അവർ ഒരു മാസം അവിടെയും രണ്ടു മാസം അവരവരുടെ വീട്ടിലും ചെലവഴിക്കും. അദോനീരാമാണ് അവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.+