-
2 രാജാക്കന്മാർ 23:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഹിൽക്കിയ പുരോഹിതൻ യഹോവയുടെ ഭവനത്തിൽനിന്ന് കണ്ടെടുത്ത പുസ്‌തകത്തിൽ+ എഴുതിയിരുന്ന നിയമമനുസരിച്ച്+ യോശിയ യഹൂദാദേശത്തും യരുശലേമിലും ഉണ്ടായിരുന്ന എല്ലാ മ്ലേച്ഛതകളും നീക്കം ചെയ്‌തു. ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ കുലദൈവവിഗ്രഹങ്ങൾ,*+ മ്ലേച്ഛവിഗ്രഹങ്ങൾ* എന്നിവയെയും അദ്ദേഹം നീക്കിക്കളഞ്ഞു.
-