1 രാജാക്കന്മാർ 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ശലോമോന്റെ വാക്കുകൾ കേട്ടപ്പോൾ ഹീരാമിനു വളരെ സന്തോഷമായി. ഹീരാം പറഞ്ഞു: “ഈ മഹാജനത്തെ* ഭരിക്കാൻ ബുദ്ധിമാനായ ഒരു മകനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ!”+
7 ശലോമോന്റെ വാക്കുകൾ കേട്ടപ്പോൾ ഹീരാമിനു വളരെ സന്തോഷമായി. ഹീരാം പറഞ്ഞു: “ഈ മഹാജനത്തെ* ഭരിക്കാൻ ബുദ്ധിമാനായ ഒരു മകനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ!”+