-
1 രാജാക്കന്മാർ 22:42, 43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
42 രാജാവാകുമ്പോൾ യഹോശാഫാത്തിന് 35 വയസ്സായിരുന്നു. 25 വർഷം യഹോശാഫാത്ത് യരുശലേമിൽ ഭരണം നടത്തി. ശിൽഹിയുടെ മകളായ അസൂബയായിരുന്നു യഹോശാഫാത്തിന്റെ അമ്മ. 43 യഹോശാഫാത്ത് അപ്പനായ ആസയുടെ+ വഴിയിൽത്തന്നെ നടന്നു. അതിൽനിന്ന് വ്യതിചലിക്കാതെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+ എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോഴുമുണ്ടായിരുന്നു. ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തുപോന്നു.
-