വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 31:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഇസ്രായേൽ മുഴുവൻ നിങ്ങളു​ടെ ദൈവ​മായ യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ ദൈവ​ത്തി​ന്റെ മുമ്പാകെ വരുമ്പോൾ+ അവരെ​ല്ലാം കേൾക്കാൻ നിങ്ങൾ ഈ നിയമം വായി​ക്കണം.+

  • യോശുവ 1:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രു​ന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോ​ടു കല്‌പിച്ച നിയമം* മുഴുവൻ ശ്രദ്ധാ​പൂർവം പാലി​ക്കുക. അതിൽനി​ന്ന്‌ വലത്തോ​ട്ടോ ഇടത്തോ​ട്ടോ മാറരു​ത്‌.+ അപ്പോൾ, നീ എവിടെ പോയാ​ലും നിനക്കു ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യാ​നാ​കും.+ 8 ഈ നിയമ​പു​സ്‌ത​ക​ത്തി​ലു​ള്ളതു നിന്റെ വായിൽനി​ന്ന്‌ നീങ്ങിപ്പോ​ക​രുത്‌.+ അതിൽ എഴുതി​യി​രി​ക്കു​ന്നതെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയി​ക്കും.+ നീ ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യും.

  • നെഹമ്യ 8:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യേശുവ, ബാനി, ശേരെബ്യ,+ യാമീൻ, അക്കൂബ്‌, ശബ്ബെത്താ​യി, ഹോദിയ, മയസേയ, കെലീത, അസര്യ, യോസാ​ബാദ്‌,+ ഹാനാൻ, പെലായ എന്നീ ലേവ്യർ ജനത്തിനു നിയമം വിശദീ​ക​രി​ച്ചുകൊ​ടു​ത്തു.+ ആ സമയം ജനം മുഴുവൻ നിൽക്കു​ക​യാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക