19 ശലോമോന്റെ സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ,+ കുതിരപ്പടയാളികൾക്കുവേണ്ടിയുള്ള നഗരങ്ങൾ എന്നിവ പണിതു. യരുശലേമിലും ലബാനോനിലും തന്റെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു.*
3 പിന്നെ ശലോമോൻ ഹമാത്ത്-സോബയിലേക്കു ചെന്ന് അതു പിടിച്ചെടുത്തു. 4 തുടർന്ന് വിജനഭൂമിയിലെ തദ്മോരും ഹമാത്തിൽ+ താൻ നിർമിച്ചിരുന്ന എല്ലാ സംഭരണനഗരങ്ങളും പണിതുറപ്പിച്ചു.*+