യിരെമ്യ 20:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതു കേട്ടിട്ട് പശ്‌ഹൂർ വന്ന് യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട് യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+ മർക്കോസ് 14:65 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 65 ചിലർ യേശുവിന്റെ മേൽ തുപ്പുകയും+ യേശുവിന്റെ മുഖം മൂടിയിട്ട് കൈ ചുരുട്ടി ഇടിക്കുകയും യേശുവിനോട്, “പ്രവചിക്ക്” എന്നു പറയുകയും ചെയ്‌തു. കോടതിയിലെ സേവകന്മാർ ചെകിട്ടത്ത് അടിച്ചിട്ട് യേശുവിനെ അവിടെനിന്ന് കൊണ്ടുപോയി.+
2 അതു കേട്ടിട്ട് പശ്‌ഹൂർ വന്ന് യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട് യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+
65 ചിലർ യേശുവിന്റെ മേൽ തുപ്പുകയും+ യേശുവിന്റെ മുഖം മൂടിയിട്ട് കൈ ചുരുട്ടി ഇടിക്കുകയും യേശുവിനോട്, “പ്രവചിക്ക്” എന്നു പറയുകയും ചെയ്‌തു. കോടതിയിലെ സേവകന്മാർ ചെകിട്ടത്ത് അടിച്ചിട്ട് യേശുവിനെ അവിടെനിന്ന് കൊണ്ടുപോയി.+