2 ദിനവൃത്താന്തം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഇതു കേട്ടപ്പോൾ ആസ പ്രകോപിതനായി; രാജാവ് ആ ദിവ്യജ്ഞാനിയോടു കോപിച്ച് അദ്ദേഹത്തെ തടവിലാക്കി.* അക്കാലത്ത് ആസ ജനങ്ങളിൽ ചിലരെ ഉപദ്രവിക്കാനും തുടങ്ങി. പ്രവൃത്തികൾ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അപ്പോസ്‌തലന്മാരെ പിടിച്ച്* ജയിലിൽ അടച്ചു.+
10 ഇതു കേട്ടപ്പോൾ ആസ പ്രകോപിതനായി; രാജാവ് ആ ദിവ്യജ്ഞാനിയോടു കോപിച്ച് അദ്ദേഹത്തെ തടവിലാക്കി.* അക്കാലത്ത് ആസ ജനങ്ങളിൽ ചിലരെ ഉപദ്രവിക്കാനും തുടങ്ങി.