1 ദിനവൃത്താന്തം 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പിന്നെ ദാവീദ് ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളെ മുഴുവൻ+ വിളിച്ചുകൂട്ടാൻ ഉത്തരവിട്ടു. സത്യദൈവത്തിന്റെ ആലയം പണിയാൻവേണ്ട കല്ലുകൾ വെട്ടിയെടുക്കാനും ചെത്തിയൊരുക്കാനും+ വേണ്ടി ദാവീദ് അവരെ നിയമിച്ചു.
2 പിന്നെ ദാവീദ് ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളെ മുഴുവൻ+ വിളിച്ചുകൂട്ടാൻ ഉത്തരവിട്ടു. സത്യദൈവത്തിന്റെ ആലയം പണിയാൻവേണ്ട കല്ലുകൾ വെട്ടിയെടുക്കാനും ചെത്തിയൊരുക്കാനും+ വേണ്ടി ദാവീദ് അവരെ നിയമിച്ചു.