2 ദിനവൃത്താന്തം 8:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 8 ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്ത് ബാക്കി വെച്ചവരുടെ വംശജരെ+ ശലോമോൻ നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+
7 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 8 ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്ത് ബാക്കി വെച്ചവരുടെ വംശജരെ+ ശലോമോൻ നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+