ഉൽപത്തി 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്ഹാക്കിനെ,+ കൂട്ടിക്കൊണ്ട് മോരിയ+ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.” ഉൽപത്തി 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അബ്രാഹാം ആ സ്ഥലത്തിന് യഹോവ-യിരെ* എന്നു പേരിട്ടു. അതുകൊണ്ടാണ്, “യഹോവയുടെ പർവതത്തിൽ അതു നൽകപ്പെടും”+ എന്ന് ഇന്നും പറഞ്ഞുവരുന്നത്.
2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്ഹാക്കിനെ,+ കൂട്ടിക്കൊണ്ട് മോരിയ+ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.”
14 അബ്രാഹാം ആ സ്ഥലത്തിന് യഹോവ-യിരെ* എന്നു പേരിട്ടു. അതുകൊണ്ടാണ്, “യഹോവയുടെ പർവതത്തിൽ അതു നൽകപ്പെടും”+ എന്ന് ഇന്നും പറഞ്ഞുവരുന്നത്.