8 യഹോവ നിനക്കു മുന്നിൽ പോകുകയും നിന്നോടുകൂടെയിരിക്കുകയും ചെയ്യും.+ ദൈവം നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല. നീ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.”+
25 അപ്പോൾ, യോശുവ അവരോടു പറഞ്ഞു: “പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. കാരണം, നിങ്ങൾ പോരാടുന്ന നിങ്ങളുടെ എല്ലാ ശത്രുക്കളോടും യഹോവ ഇതുതന്നെ ചെയ്യും.”+