സംഖ്യ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അഹരോന്റെ മക്കളായ പുരോഹിതന്മാരാണു കാഹളങ്ങൾ ഊതേണ്ടത്.+ അവയുടെ ഉപയോഗം നിങ്ങൾക്കു തലമുറകളിലെല്ലാം നിലനിൽക്കുന്ന, ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും. 1 ദിനവൃത്താന്തം 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദാവീദും എല്ലാ ഇസ്രായേല്യരും കിന്നരം, മറ്റു തന്ത്രിവാദ്യങ്ങൾ, തപ്പ്,+ ഇലത്താളം,+ കാഹളം+ എന്നിവയുടെ അകമ്പടിയോടെ പാട്ടു പാടി അത്യുത്സാഹത്തോടെ സത്യദൈവത്തിന്റെ മുമ്പാകെ തുള്ളിച്ചാടി നൃത്തം ചെയ്‌തു. 2 ദിനവൃത്താന്തം 29:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അങ്ങനെ ലേവ്യർ ദാവീദിന്റെ ഉപകരണങ്ങളും പുരോഹിതന്മാർ കാഹളങ്ങളും പിടിച്ച് നിന്നു.+
8 അഹരോന്റെ മക്കളായ പുരോഹിതന്മാരാണു കാഹളങ്ങൾ ഊതേണ്ടത്.+ അവയുടെ ഉപയോഗം നിങ്ങൾക്കു തലമുറകളിലെല്ലാം നിലനിൽക്കുന്ന, ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
8 ദാവീദും എല്ലാ ഇസ്രായേല്യരും കിന്നരം, മറ്റു തന്ത്രിവാദ്യങ്ങൾ, തപ്പ്,+ ഇലത്താളം,+ കാഹളം+ എന്നിവയുടെ അകമ്പടിയോടെ പാട്ടു പാടി അത്യുത്സാഹത്തോടെ സത്യദൈവത്തിന്റെ മുമ്പാകെ തുള്ളിച്ചാടി നൃത്തം ചെയ്‌തു.