13 അവർ പുരോഹിതനായ അഹരോന്റെ പുത്രന്മാർക്ക്, കൊല ചെയ്തവനുവേണ്ടിയുള്ള അഭയനഗരമായ+ ഹെബ്രോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തതു കൂടാതെ ലിബ്നയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും
8 അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ പിൻവാങ്ങിയെന്നു കേട്ടപ്പോൾ റബ്ശാക്കെ രാജാവിന്റെ അടുത്തേക്കു തിരിച്ചുപോയി. രാജാവ് അപ്പോൾ ലിബ്നയോടു പോരാടുകയായിരുന്നു.+