-
2 രാജാക്കന്മാർ 9:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അതിനു ശേഷം യേഹു തന്റെ രഥത്തിൽ കയറി ജസ്രീലിലേക്കു പോയി. കാരണം, പരിക്കു ഭേദമാകാൻ യഹോരാം അവിടെ എത്തിയിട്ടുണ്ടായിരുന്നു. യഹോരാമിനെ കാണാൻ വന്ന യഹൂദാരാജാവായ അഹസ്യയും അവിടെയുണ്ടായിരുന്നു.
-