1 ദിനവൃത്താന്തം 29:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 തങ്ങൾ മനസ്സോടെ നൽകിയ ഈ കാഴ്‌ചകൾ നിമിത്തം ജനം വളരെ സന്തോഷിച്ചു. കാരണം പൂർണഹൃദയത്തോടെയാണ്+ അവർ അത് യഹോവയ്ക്കു നൽകിയത്. ദാവീദ് രാജാവിനും വളരെ സന്തോഷമായി.
9 തങ്ങൾ മനസ്സോടെ നൽകിയ ഈ കാഴ്‌ചകൾ നിമിത്തം ജനം വളരെ സന്തോഷിച്ചു. കാരണം പൂർണഹൃദയത്തോടെയാണ്+ അവർ അത് യഹോവയ്ക്കു നൽകിയത്. ദാവീദ് രാജാവിനും വളരെ സന്തോഷമായി.