11 പിന്നെ അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന്+ തലയിൽ കിരീടം അണിയിച്ചു. സാക്ഷ്യവും രാജകുമാരന്റെ തലയിൽ വെച്ചു.+ അങ്ങനെ അവർ യഹോവാശിനെ രാജാവാക്കി. യഹോയാദയും ആൺമക്കളും ചേർന്ന് യഹോവാശിനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ!” എന്നു വിളിച്ചുപറഞ്ഞു.+