-
യിരെമ്യ 11:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഞാനാകട്ടെ, അറുക്കാൻ കൊണ്ടുവന്ന ഒരു പാവം ചെമ്മരിയാട്ടിൻകുട്ടിയെപ്പോലെയായിരുന്നു.
അവർ എനിക്ക് എതിരെ പദ്ധതികൾ മനയുന്ന കാര്യം ഞാൻ അറിഞ്ഞില്ല.+ അവർ പറഞ്ഞു:
“നമുക്ക് ആ മരം കായ്‌കൾ സഹിതം നശിപ്പിച്ചുകളയാം.
ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്ക് അവനെ ഇല്ലാതാക്കാം;
അവന്റെ പേരുപോലും ഇനി ആരും ഓർക്കരുത്.”
-