35 അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ+ വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്ക്കുവെച്ച് നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ,+ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും.
51 ഹാബേൽ+ മുതൽ യാഗപീഠത്തിനും ദേവാലയത്തിനും ഇടയ്ക്കുവെച്ച് കൊന്നുകളഞ്ഞ സെഖര്യ വരെയുള്ളവരുടെ രക്തത്തിന് അവരോടു കണക്കു ചോദിക്കും.’+ അതെ, അതിന് ഈ തലമുറയോടു കണക്കു ചോദിക്കും എന്നു ഞാൻ പറയുന്നു.