ഉൽപത്തി 9:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും, ജീവനുള്ള സൃഷ്ടികളോടെല്ലാം ഞാൻ കണക്കു ചോദിക്കും. ഓരോ മനുഷ്യനോടും അവന്റെ സഹോദരന്റെ ജീവനു ഞാൻ കണക്കു ചോദിക്കും.+ സങ്കീർത്തനം 94:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 94 പ്രതികാരത്തിന്റെ ദൈവമായ യഹോവേ,+പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ. യിരെമ്യ 11:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ. എബ്രായർ 10:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധിക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക് അറിയാമല്ലോ.
5 നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും, ജീവനുള്ള സൃഷ്ടികളോടെല്ലാം ഞാൻ കണക്കു ചോദിക്കും. ഓരോ മനുഷ്യനോടും അവന്റെ സഹോദരന്റെ ജീവനു ഞാൻ കണക്കു ചോദിക്കും.+
20 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്;ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+ അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.
30 “പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധിക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക് അറിയാമല്ലോ.