2 രാജാക്കന്മാർ 12:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ശിമെയാത്തിന്റെ മകൻ യോസാഖാർ, ശോമേരിന്റെ മകൻ യഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അയാളെ കൊന്നത്.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്‌തു. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.+
21 ശിമെയാത്തിന്റെ മകൻ യോസാഖാർ, ശോമേരിന്റെ മകൻ യഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അയാളെ കൊന്നത്.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്‌തു. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.+