2 ദിനവൃത്താന്തം 25:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പക്ഷേ അമസ്യ ദൈവപുരുഷനോട്, “ഞാൻ ഇസ്രായേൽസൈന്യത്തിന് 100 താലന്തു കൊടുത്തുപോയല്ലോ” എന്നു പറഞ്ഞു. ദൈവപുരുഷൻ പറഞ്ഞു: “അതിനെക്കാൾ എത്രയോ അധികം സമ്പത്ത് അങ്ങയ്‌ക്കു തരാൻ യഹോവയ്ക്കു കഴിയും!”+
9 പക്ഷേ അമസ്യ ദൈവപുരുഷനോട്, “ഞാൻ ഇസ്രായേൽസൈന്യത്തിന് 100 താലന്തു കൊടുത്തുപോയല്ലോ” എന്നു പറഞ്ഞു. ദൈവപുരുഷൻ പറഞ്ഞു: “അതിനെക്കാൾ എത്രയോ അധികം സമ്പത്ത് അങ്ങയ്‌ക്കു തരാൻ യഹോവയ്ക്കു കഴിയും!”+