മത്തായി 27:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി.+ ഭൂമി കുലുങ്ങി. പാറകൾ പിളർന്നു. എബ്രായർ 10:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.*
51 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി.+ ഭൂമി കുലുങ്ങി. പാറകൾ പിളർന്നു.
19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.*