16 അയീനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യൂതയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. അങ്ങനെ, ഈ രണ്ടു ഗോത്രത്തിൽനിന്ന് ഒൻപതു നഗരം അവർക്കു കിട്ടി.
19 പക്ഷേ, ബേത്ത്-ശേമെശുകാർ യഹോവയുടെ പെട്ടകത്തിൽ നോക്കിയതുകൊണ്ട് ദൈവം അവരെ കൊന്നുകളഞ്ഞു. 50,070 പേരെയാണു* ദൈവം കൊന്നുവീഴ്ത്തിയത്. യഹോവ തങ്ങളുടെ മേൽ ഈ മഹാസംഹാരം നടത്തിയതുകൊണ്ട് ജനം വിലപിച്ചുതുടങ്ങി.+