2 രാജാക്കന്മാർ 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ+ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ രാജാവായി. 2 രാജാക്കന്മാർ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പൂർവികനായ ദാവീദിനെപ്പോലെയല്ലെങ്കിലും+ അമസ്യയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. അപ്പനായ യഹോവാശ് ചെയ്‌തതുപോലെയെല്ലാം+ അമസ്യയും ചെയ്തുപോന്നു.
14 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ+ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ രാജാവായി.
3 പൂർവികനായ ദാവീദിനെപ്പോലെയല്ലെങ്കിലും+ അമസ്യയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. അപ്പനായ യഹോവാശ് ചെയ്‌തതുപോലെയെല്ലാം+ അമസ്യയും ചെയ്തുപോന്നു.