-
2 ദിനവൃത്താന്തം 14:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ആസ യഹൂദയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ നിർമിച്ച് അവയ്‌ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും+ പണിത് വാതിലുകളും* ഓടാമ്പലുകളും വെച്ച് അവ സുരക്ഷിതമാക്കാം. നമ്മൾ നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമ്മുടെ അധീനതയിൽത്തന്നെയുണ്ട്. നമ്മൾ ദൈവത്തെ അന്വേഷിച്ചതുകൊണ്ട് ദൈവം ഇതാ, നമുക്കു ചുറ്റും സ്വസ്ഥത നൽകിയിരിക്കുന്നു.” അങ്ങനെ അവർ നഗരങ്ങൾ പണിതുപൂർത്തിയാക്കി.+
-