വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 8:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 കുറച്ച്‌ കാലം കഴിഞ്ഞ്‌ ദാവീദ്‌ ഫെലി​സ്‌ത്യ​രെ തോൽപ്പിച്ച്‌+ അവരെ അധീന​ത​യി​ലാ​ക്കി.+ അവരുടെ കൈയിൽനി​ന്ന്‌ ദാവീദ്‌ മെഥെഗമ്മ പിടിച്ചെ​ടു​ത്തു.

  • 2 ദിനവൃത്താന്തം 21:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പിന്നെ യഹോവ ഫെലിസ്‌ത്യരെയും+ എത്യോ​പ്യ​രു​ടെ അടുത്തുള്ള അറബികളെയും+ യഹോ​രാ​മി​നു നേരെ വരുത്തി.+

  • യശയ്യ 14:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “നിങ്ങളെ അടിച്ചു​കൊ​ണ്ടി​രുന്ന വടി ഒടിഞ്ഞു​പോ​യ​തിൽ,

      ഫെലി​സ്‌ത്യ​രേ, നിങ്ങൾ ആരും സന്തോ​ഷി​ക്കേണ്ടാ.

      സർപ്പത്തി​ന്റെ വേരിൽനിന്ന്‌+ വിഷസർപ്പം പുറ​പ്പെ​ടും,+

      അതിന്റെ സന്തതി പറക്കുന്ന ഒരു തീനാ​ഗ​മാ​യി​രി​ക്കും.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക