നെഹമ്യ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഹാനൂനും സനോഹനിവാസികളും+ ചേർന്ന് താഴ്‌വരക്കവാടത്തിന്റെ+ കേടുപാടുകൾ തീർത്തു. അവർ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. അവർ ചാരക്കൂനക്കവാടം+ വരെ മതിൽ 1,000 മുഴം* നന്നാക്കി.
13 ഹാനൂനും സനോഹനിവാസികളും+ ചേർന്ന് താഴ്‌വരക്കവാടത്തിന്റെ+ കേടുപാടുകൾ തീർത്തു. അവർ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. അവർ ചാരക്കൂനക്കവാടം+ വരെ മതിൽ 1,000 മുഴം* നന്നാക്കി.