-
2 ദിനവൃത്താന്തം 11:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 രഹബെയാം യരുശലേമിൽ താമസിച്ച് യഹൂദയിൽ കോട്ടമതിലുള്ള നഗരങ്ങൾ പണിതു.
-
-
2 ദിനവൃത്താന്തം 11:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 എല്ലാ നഗരങ്ങൾക്കും കുന്തങ്ങളും വലിയ പരിചകളും കൊടുത്തു. അങ്ങനെ രഹബെയാം ആ നഗരങ്ങൾ പണിത് നന്നായി ബലപ്പെടുത്തി. യഹൂദയും ബന്യാമീനും അയാളുടെ അധീനതയിൽ തുടർന്നു.
-