2 രാജാക്കന്മാർ 15:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 അക്കാലത്ത് യഹോവ സിറിയൻ രാജാവായ രസീനെയും രമല്യയുടെ മകൻ പേക്കഹിനെയും+ യഹൂദയ്ക്കു നേരെ അയച്ചുതുടങ്ങി.+ യശയ്യ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹൂദാരാജാവായ ഉസ്സീയയുടെ മകനായ യോഥാമിന്റെ മകനായ ആഹാസിന്റെ+ കാലത്ത്, സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും+ യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നു. എന്നാൽ അതു പിടിച്ചടക്കാൻ അയാൾക്കു* കഴിഞ്ഞില്ല.+
37 അക്കാലത്ത് യഹോവ സിറിയൻ രാജാവായ രസീനെയും രമല്യയുടെ മകൻ പേക്കഹിനെയും+ യഹൂദയ്ക്കു നേരെ അയച്ചുതുടങ്ങി.+
7 യഹൂദാരാജാവായ ഉസ്സീയയുടെ മകനായ യോഥാമിന്റെ മകനായ ആഹാസിന്റെ+ കാലത്ത്, സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും+ യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നു. എന്നാൽ അതു പിടിച്ചടക്കാൻ അയാൾക്കു* കഴിഞ്ഞില്ല.+